Kyra

🧿🎸❣️🦚രാധ 🦚❣️🎸🧿

IN
en
Followers
8.2k
Average Views
222.0
Engagement Rate
43.7%
Loading...
Performance
Related Profiles
A post by @dreemsof_radha on TikTok caption: 💓പിണങ്ങാനാകില്ല.... പിരിയാനാകില്ല.. നിന്നോളം പകരം ഒരാൾക്കും കടന്നു വരാനും ആവില്ല... നീയെന്ന പ്രണയം പടർന്നത്  എന്റെ പ്രാണനിലാണ്.. ♥️♥️😘🤗🙈🫶@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
💓പിണങ്ങാനാകില്ല.... പിരിയാനാകില്ല.. നിന്നോളം പകരം ഒരാൾക്കും കടന്നു വരാനും ആവില്ല... നീയെന്ന പ്രണയം പടർന്നത് എന്റെ പ്രാണനിലാണ്.. ♥️♥️😘🤗🙈🫶@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
829.0
49.45%
A post by @dreemsof_radha on TikTok caption: ♥️♥️ നീ മൂളുന്ന പാട്ടും മൂളി.. നീ നീട്ടുന്ന മുത്തങ്ങൾ വാങ്ങി... ആരും കാണാതെ... എള്ളോളം നുള്ളി എടുത്തോട്ടെ  ♥️♥️ ബിസിയാണ് മുത്തുമണികളെ.. വീഡിയോയ്ക്ക് പോയി സമയം കിട്ടുന്നില്ല . എന്താ വിശേഷം എല്ലാവർക്കും സുഖമല്ലേ  ♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️ നീ മൂളുന്ന പാട്ടും മൂളി.. നീ നീട്ടുന്ന മുത്തങ്ങൾ വാങ്ങി... ആരും കാണാതെ... എള്ളോളം നുള്ളി എടുത്തോട്ടെ ♥️♥️ ബിസിയാണ് മുത്തുമണികളെ.. വീഡിയോയ്ക്ക് പോയി സമയം കിട്ടുന്നില്ല . എന്താ വിശേഷം എല്ലാവർക്കും സുഖമല്ലേ ♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
693.0
59.88%
A post by @dreemsof_radha on TikTok caption: ♥️നീയൊരു നിളയും.. ഞാൻ ഒരു നിലാവും ആകുന്നു.. നിലയില്ലാത്ത. നിന്റെ ഹൃദയത്തിന്റെ.. ആഴങ്ങളിൽവീണ് ദിശയറിയാതെയെങ്കിലും കാലങ്ങളോളം നിന്നോടൊത്തു ഒഴുകുവാൻ കൊതിക്കുന്ന.. ഒരു നിലാവ് 💓😘🤗@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️നീയൊരു നിളയും.. ഞാൻ ഒരു നിലാവും ആകുന്നു.. നിലയില്ലാത്ത. നിന്റെ ഹൃദയത്തിന്റെ.. ആഴങ്ങളിൽവീണ് ദിശയറിയാതെയെങ്കിലും കാലങ്ങളോളം നിന്നോടൊത്തു ഒഴുകുവാൻ കൊതിക്കുന്ന.. ഒരു നിലാവ് 💓😘🤗@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
1.1k
45.01%
A post by @dreemsof_radha on TikTok caption: ♥️♥️ എന്റെ ആത്മാവിന്റെ നഷ്ട സുഗന്ധമാണ് ഓർമ്മകൾക്ക്♥️♥️സോങ് ഇഷ്ടം ♥️♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️ എന്റെ ആത്മാവിന്റെ നഷ്ട സുഗന്ധമാണ് ഓർമ്മകൾക്ക്♥️♥️സോങ് ഇഷ്ടം ♥️♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
768.0
55.59%
A post by @dreemsof_radha on TikTok caption: #onthisday ♥️🌹♥️💓🌹ഓർമ്മിക്കാൻ നല്ല ഓർമ്മകളുണ്ടെങ്കിൽ ഒറ്റയ്ക്കിരിക്കാൻ  നല്ല സുഖമാണ്...നെഞ്ചിനുള്ളിൽ മഞ്ഞ് പൊഴിയുന്നത്ര സുഖം 🤗@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️🌹🌹♥️♥️🌹🌹♥️♥️🌹🌹♥️♥️🌹🌹♥️♥️🌹🌹♥️♥️
#onthisday ♥️🌹♥️💓🌹ഓർമ്മിക്കാൻ നല്ല ഓർമ്മകളുണ്ടെങ്കിൽ ഒറ്റയ്ക്കിരിക്കാൻ നല്ല സുഖമാണ്...നെഞ്ചിനുള്ളിൽ മഞ്ഞ് പൊഴിയുന്നത്ര സുഖം 🤗@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️🌹🌹♥️♥️🌹🌹♥️♥️🌹🌹♥️♥️🌹🌹♥️♥️🌹🌹♥️♥️
787.0
42.18%
A post by @dreemsof_radha on TikTok caption: #onthisday 🌹🌹 ഇതുപോലൊരു പൂവുമായി വന്നത് മാത്രമേ ഓർമ്മയുള്ളു.. 🌹 പിന്നീട് ഒരു പ്രണയ വസന്തം തന്നെയായിരുന്നു... എന്നിലെ നീ എന്നിൽ മൊട്ടിട്ടു വിരിഞ്ഞ.. പൂക്കാലം.. ഇന്നും വാടാതെ കൊഴിയാതെ.. എന്നിലെ ഞാനായി എന്നും  എന്റെ മാത്രം 🌹♥️♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryoupage #foryou #jayanikkru #japuppy #doha_qatar ♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️
#onthisday 🌹🌹 ഇതുപോലൊരു പൂവുമായി വന്നത് മാത്രമേ ഓർമ്മയുള്ളു.. 🌹 പിന്നീട് ഒരു പ്രണയ വസന്തം തന്നെയായിരുന്നു... എന്നിലെ നീ എന്നിൽ മൊട്ടിട്ടു വിരിഞ്ഞ.. പൂക്കാലം.. ഇന്നും വാടാതെ കൊഴിയാതെ.. എന്നിലെ ഞാനായി എന്നും എന്റെ മാത്രം 🌹♥️♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryoupage #foryou #jayanikkru #japuppy #doha_qatar ♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️
1.3k
38.6%
A post by @dreemsof_radha on TikTok caption: 💓*ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.* *ഫിലിപ്പി 4 : 6* *(Philippians 4 : 6)*@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #jayanikkru #japuppy #doha_qatar 💓💓💓💓💓💓🌸💓Happy Sunday💓♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
💓*ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.* *ഫിലിപ്പി 4 : 6* *(Philippians 4 : 6)*@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #jayanikkru #japuppy #doha_qatar 💓💓💓💓💓💓🌸💓Happy Sunday💓♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
687.0
51.52%
A post by @dreemsof_radha on TikTok caption: #duet with @𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #jayanikkru ♥️ഒരു നോക്ക് കാണുമ്പോൾ മാത്രം എന്റെ വലംകണ്ണ് തുടിക്കുന്നു..  ഇടനെഞ്ച് പിടയ്ക്കുന്നു.. ഭൂമിയിൽ ഇത്രയേറെ മനുഷ്യരുണ്ടായിട്ടും നീ മാത്രമെന്തെ.. എനിക്കിത്ര പ്രിയപ്പെട്ടതായി.. 💓♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
#duet with @𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #jayanikkru ♥️ഒരു നോക്ക് കാണുമ്പോൾ മാത്രം എന്റെ വലംകണ്ണ് തുടിക്കുന്നു.. ഇടനെഞ്ച് പിടയ്ക്കുന്നു.. ഭൂമിയിൽ ഇത്രയേറെ മനുഷ്യരുണ്ടായിട്ടും നീ മാത്രമെന്തെ.. എനിക്കിത്ര പ്രിയപ്പെട്ടതായി.. 💓♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
381.0
54.85%
A post by @dreemsof_radha on TikTok caption: ♥️ നമ്മളൊന്നിച്ചു നനഞ്ഞുതീർത്ത..ഓരോ മഴയ്ക്കും മഴതുള്ളിക്കും നമ്മിലെ പ്രണയത്തിന്റെ മധുരം ആണ് ♥️... ആ മഴയിൽ നനഞ്ഞ മരങ്ങളിലെ കോകിലങ്ങൾ.. ഇന്നുംആ പ്രണയ മധുരം പാടുന്നു പൊന്നെ 💓@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #pravasi #foryoupage #jayanikkru #japuppy #doha_qatar 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
♥️ നമ്മളൊന്നിച്ചു നനഞ്ഞുതീർത്ത..ഓരോ മഴയ്ക്കും മഴതുള്ളിക്കും നമ്മിലെ പ്രണയത്തിന്റെ മധുരം ആണ് ♥️... ആ മഴയിൽ നനഞ്ഞ മരങ്ങളിലെ കോകിലങ്ങൾ.. ഇന്നുംആ പ്രണയ മധുരം പാടുന്നു പൊന്നെ 💓@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #pravasi #foryoupage #jayanikkru #japuppy #doha_qatar 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
458.0
50%
A post by @dreemsof_radha on TikTok caption: #duet with @𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #jayanikkru ♥️ കരളാണെങ്കി  എടുത്തേക്കല്ലേ..? ♥️ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും... ചിരി കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യ  ♥️♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #japuppy #doha_qatar #jayanikkru ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
#duet with @𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #jayanikkru ♥️ കരളാണെങ്കി എടുത്തേക്കല്ലേ..? ♥️ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും... ചിരി കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യ ♥️♥️@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #japuppy #doha_qatar #jayanikkru ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
829.0
42.34%
A post by @dreemsof_radha on TikTok caption: ♥️എനിക്കു ഇരിക്കാൻ ഏറ്റവും ഇഷ്ട്ടമുള്ളുതും.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലവും  അത് നിന്റെ ഹൃദയമാണ് ഏട്ട ♥️😘🤗@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #japuppy #doha_qatar #jayanikkru 💓💓💓💓💓💓💓💓💓💓💓💓💓💓💓
♥️എനിക്കു ഇരിക്കാൻ ഏറ്റവും ഇഷ്ട്ടമുള്ളുതും.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലവും അത് നിന്റെ ഹൃദയമാണ് ഏട്ട ♥️😘🤗@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #foryou #pravasi #foryoupage #japuppy #doha_qatar #jayanikkru 💓💓💓💓💓💓💓💓💓💓💓💓💓💓💓
813.0
48.83%
A post by @dreemsof_radha on TikTok caption: 💓നിന്റെ വരികൾ ആണ് എന്നിലെ പ്രണയത്തിനു ജീവന്റെ തുടിപ്പുകൾ നൽകുന്നത്... ഓരോ വരികളും.. പ്രാണൻ പോലെ എന്നിൽ പടരുന്നു 💓@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #japuppy #jayanikkru #doha_qatar 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
💓നിന്റെ വരികൾ ആണ് എന്നിലെ പ്രണയത്തിനു ജീവന്റെ തുടിപ്പുകൾ നൽകുന്നത്... ഓരോ വരികളും.. പ്രാണൻ പോലെ എന്നിൽ പടരുന്നു 💓@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #japuppy #jayanikkru #doha_qatar 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
590.0
55.76%
A post by @dreemsof_radha on TikTok caption: 💓 മക്കളുടെ പുഞ്ചിരി തന്നെ ആവണം ഒരച്ഛന്റെ ലോകം.. മക്കളില്ലാത്ത അച്ഛന്റെ ലോകം ഇരുട്ട് തന്നെയാണ്... കൃഷ്ണമണി ഇല്ലാത്ത കണ്ണു പോലെ..നിൻ ചുണ്ടിൽ വിരിയുമാ പുഞ്ചിരിയിന്നെന്റെ ജീവിതം.. അമ്മതൻ ഹൃത്തിലെ പാട്ടു  നീ..💓💓@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
💓 മക്കളുടെ പുഞ്ചിരി തന്നെ ആവണം ഒരച്ഛന്റെ ലോകം.. മക്കളില്ലാത്ത അച്ഛന്റെ ലോകം ഇരുട്ട് തന്നെയാണ്... കൃഷ്ണമണി ഇല്ലാത്ത കണ്ണു പോലെ..നിൻ ചുണ്ടിൽ വിരിയുമാ പുഞ്ചിരിയിന്നെന്റെ ജീവിതം.. അമ്മതൻ ഹൃത്തിലെ പാട്ടു നീ..💓💓@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
694.0
52.73%
A post by @dreemsof_radha on TikTok caption: 💓hoi excuse me... Where are you my love.. Can you come with me.. 💓.. ഒരു ചായകുടിച്ചാലോ... അതോ ചോറ് കഴിക്കണോ... എന്നാപ്പിന്നെ ഒരു ബിരിയാണി ആയാലോ... എവിടെ പോയി ആ കുരുപ്പ് 💓😘🤗🙈@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
💓hoi excuse me... Where are you my love.. Can you come with me.. 💓.. ഒരു ചായകുടിച്ചാലോ... അതോ ചോറ് കഴിക്കണോ... എന്നാപ്പിന്നെ ഒരു ബിരിയാണി ആയാലോ... എവിടെ പോയി ആ കുരുപ്പ് 💓😘🤗🙈@𝘑𝘢𝘺𝘢𝘯 𝘋𝘰𝘩𝘢 𝘘𝘢𝘵𝘢𝘳 #pravasi #foryou #foryoupage #jayanikkru #japuppy #doha_qatar ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
776.0
52.06%

start an influencer campaign that drives genuine engagement