Kyra

MᴀNᴜ CʜAᴄKᴏ MᴀMᴀCʜAɴ

AE
en
Followers
5.6k
Average Views
5.4k
Engagement Rate
26.3%
Loading...Loading...
Related Profiles
A post by @manu_mamachan on TikTok caption: ജീവിതത്തിലെ ഏറ്റവും അമൂല്യ നിധിയാണ് സൗഹൃദം നല്ല സൗഹൃദങ്ങൾ എന്നും പ്രകാശം പരത്തട്ടെ. ജീവിതത്തിൽ ഏറ്റവും സന്തോഷമായ ഒന്നാണ് ജന്മദിനങ്ങൾ ഈ ജന്മദിനവും എന്നും സന്തോഷപൂർവമായി തീരട്ടെ @❤️💚Jeenoos💙❤️ പിറന്നാൾ ആശംസകൾ 🎂#1millionauditation #dubai #malluboy #kattankappi_parippuvada_kerivamakkle #onemillionaudition #tiktok
ജീവിതത്തിലെ ഏറ്റവും അമൂല്യ നിധിയാണ് സൗഹൃദം നല്ല സൗഹൃദങ്ങൾ എന്നും പ്രകാശം പരത്തട്ടെ. ജീവിതത്തിൽ ഏറ്റവും സന്തോഷമായ ഒന്നാണ് ജന്മദിനങ്ങൾ ഈ ജന്മദിനവും എന്നും സന്തോഷപൂർവമായി തീരട്ടെ @❤️💚Jeenoos💙❤️ പിറന്നാൾ ആശംസകൾ 🎂#1millionauditation #dubai #malluboy #kattankappi_parippuvada_kerivamakkle #onemillionaudition #tiktok
2.5k
28.34%
A post by @manu_mamachan on TikTok caption: ഞാൻ ടിക്കറ്റോക്കിൽ സജീവമായ നാൾ തൊട്ട് കൂടെ കൂടിയേ ചങ്കത്തി,പഴകും തോറും വീഞ്ഞിന്ന് മാധുര്യം ഉള്ളതുപോലെ അന്നും എന്നും കട്ട് കുറായായി കട്ടക്ക് നിൽക്കുന്ന ഒരേ ഒരു മഞ്ഞകുറ്റി 😬എന്നും ജൂവാകളുടെ ഹൃദയത്തിൽ ജീവിക്കുന്ന നിത്യഹരിത ശാലീന സുന്ദരി @🕊️🦋꧁𝐂𝐇𝐈𝐓𝐇𝐎𝐎𝐙꧂🦋🕊️ പിറന്താൾ വാഴ്‌വ#1millionauditation#kattankappiinkappii #dubai_dxb_uae #foryou#dubaimallu #tiktokviral
ഞാൻ ടിക്കറ്റോക്കിൽ സജീവമായ നാൾ തൊട്ട് കൂടെ കൂടിയേ ചങ്കത്തി,പഴകും തോറും വീഞ്ഞിന്ന് മാധുര്യം ഉള്ളതുപോലെ അന്നും എന്നും കട്ട് കുറായായി കട്ടക്ക് നിൽക്കുന്ന ഒരേ ഒരു മഞ്ഞകുറ്റി 😬എന്നും ജൂവാകളുടെ ഹൃദയത്തിൽ ജീവിക്കുന്ന നിത്യഹരിത ശാലീന സുന്ദരി @🕊️🦋꧁𝐂𝐇𝐈𝐓𝐇𝐎𝐎𝐙꧂🦋🕊️ പിറന്താൾ വാഴ്‌വ#1millionauditation#kattankappiinkappii #dubai_dxb_uae #foryou#dubaimallu #tiktokviral
2.9k
22.8%
A post by @manu_mamachan on TikTok caption: ഒരുപാട് കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സുമായി  കുണുങ്ങിക്കൊണ്ടെന്നും എല്ലാവരുടെയും Comment ബോക്സിൽ കറങ്ങി വസന്തം പെയ്യിപ്പിക്കുന്ന സോനക്ക് പിറന്താൾ വാഴ്‌വുകൾ@🦋❣️Linit❣️🦋 🎂💚  വീഡിയോ ഇടാത്തപ്പോൾ എന്നെ തിരകിയെ എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം 🩷#1millionaudition #sona #niram #foryou #dubai_dxb_uae #malluboy
ഒരുപാട് കുറുമ്പുമായി കൊഞ്ചിക്കുറുകുന്ന മനസ്സുമായി കുണുങ്ങിക്കൊണ്ടെന്നും എല്ലാവരുടെയും Comment ബോക്സിൽ കറങ്ങി വസന്തം പെയ്യിപ്പിക്കുന്ന സോനക്ക് പിറന്താൾ വാഴ്‌വുകൾ@🦋❣️Linit❣️🦋 🎂💚 വീഡിയോ ഇടാത്തപ്പോൾ എന്നെ തിരകിയെ എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം 🩷#1millionaudition #sona #niram #foryou #dubai_dxb_uae #malluboy
3.3k
34.24%
A post by @manu_mamachan on TikTok caption: മഴവിലിന്റെ അഴകും സ്വയംപ്രഖ്യാപിത മോഡലുമായ ഒരുപാട് കുറുമ്പും ലേശം അറിവും തോന്നിക്കുന്ന ഞങ്ങളുടെ തറവാട്ടിലെ ഇളയ തലമുറക്കാരിയായ ഞങ്ങളുടെ സ്വന്തം രാസാന്തിക്ക് ഹൃദയം നിറഞ്ഞ പിറന്താൾ വാഴ്‌വുകൾ @👸𝐽𝑒𝑛𝑦👸 🎂💚#onemillionaudition #thommachanumpillerum #dubai #1millionaudition #foryoupage #foryou
മഴവിലിന്റെ അഴകും സ്വയംപ്രഖ്യാപിത മോഡലുമായ ഒരുപാട് കുറുമ്പും ലേശം അറിവും തോന്നിക്കുന്ന ഞങ്ങളുടെ തറവാട്ടിലെ ഇളയ തലമുറക്കാരിയായ ഞങ്ങളുടെ സ്വന്തം രാസാന്തിക്ക് ഹൃദയം നിറഞ്ഞ പിറന്താൾ വാഴ്‌വുകൾ @👸𝐽𝑒𝑛𝑦👸 🎂💚#onemillionaudition #thommachanumpillerum #dubai #1millionaudition #foryoupage #foryou
4.6k
20.21%
A post by @manu_mamachan on TikTok caption: കണ്ണുകൾ കൊണ്ട് ഇന്ദ്രജാലവും ലാഡ വൈദ്യനെ മാത്രം മനസ്സിൽ ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളുടെ മായാസുന്ദരി @🥰 Uma 🥰 ഹൃദയംനിറഞ്ഞ പിറന്താൾ വാഴ്‌വുകൾ #onemillionaudition #500k_challenge #malludubai #ireland #kattankappi_parippuvada_kerivamakkle #1millionaudition #foryoupage
കണ്ണുകൾ കൊണ്ട് ഇന്ദ്രജാലവും ലാഡ വൈദ്യനെ മാത്രം മനസ്സിൽ ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളുടെ മായാസുന്ദരി @🥰 Uma 🥰 ഹൃദയംനിറഞ്ഞ പിറന്താൾ വാഴ്‌വുകൾ #onemillionaudition #500k_challenge #malludubai #ireland #kattankappi_parippuvada_kerivamakkle #1millionaudition #foryoupage
3.8k
32.05%
A post by @manu_mamachan on TikTok caption: മടുക്കുംവരെ എല്ലാം മനോഹരമാണ് മടുപ്പ് തോന്നിയാൽ പിന്നെ നിന്നിട്ട് കാര്യമില്ലാ എന്നാൽ പിന്നെ ഞാൻ സൂലാൻ പറഞ്ഞു പോകാമെന്ന് വെച്ചാൽ പൊള്ളാച്ചിയിൽ പോയ @❤️💚ashikamol0💛💜 വരാതെ പോവാനും തോന്നുന്നില്ലാ, നിന്റെ ഏട്ടനാണ് പറയുന്നത് തിരിച്ചു വാ തറവാട്ടിലൊട്ട്  #1millionaudition #dubaimallu #kattankappi #parippuvada #mm #foryoupage
മടുക്കുംവരെ എല്ലാം മനോഹരമാണ് മടുപ്പ് തോന്നിയാൽ പിന്നെ നിന്നിട്ട് കാര്യമില്ലാ എന്നാൽ പിന്നെ ഞാൻ സൂലാൻ പറഞ്ഞു പോകാമെന്ന് വെച്ചാൽ പൊള്ളാച്ചിയിൽ പോയ @❤️💚ashikamol0💛💜 വരാതെ പോവാനും തോന്നുന്നില്ലാ, നിന്റെ ഏട്ടനാണ് പറയുന്നത് തിരിച്ചു വാ തറവാട്ടിലൊട്ട് #1millionaudition #dubaimallu #kattankappi #parippuvada #mm #foryoupage
6.8k
13.51%
A post by @manu_mamachan on TikTok caption: പറഞ്ഞിട്ട് പോയാൽ മതി താൻ #onthisday #onemillionaudition #achayanarmy555 #dubaimallu #kattankappi
പറഞ്ഞിട്ട് പോയാൽ മതി താൻ #onthisday #onemillionaudition #achayanarmy555 #dubaimallu #kattankappi
2.8k
24.84%
A post by @manu_mamachan on TikTok caption: ദാഹം ഉള്ളിടത് ജലം ആവിശ്യമുള്ളതു പോലെയാണ് മനുഷ്യനുള്ളിടത് സ്നേഹവും അത് അറിഞ്ഞു നൽകുമ്പോൾ അതിനും വില ഉള്ളത്🩷 ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയിക്കുന്ന് സുന്ദരി @Amayaanish പിറന്താൾ വാഴ്‌വുകൾ🎂💚 #achayanarmy555 #onemillionaudition #dubai_dxb_uae #cometodubai #habeebi
ദാഹം ഉള്ളിടത് ജലം ആവിശ്യമുള്ളതു പോലെയാണ് മനുഷ്യനുള്ളിടത് സ്നേഹവും അത് അറിഞ്ഞു നൽകുമ്പോൾ അതിനും വില ഉള്ളത്🩷 ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയിക്കുന്ന് സുന്ദരി @Amayaanish പിറന്താൾ വാഴ്‌വുകൾ🎂💚 #achayanarmy555 #onemillionaudition #dubai_dxb_uae #cometodubai #habeebi
3.7k
23.41%
A post by @manu_mamachan on TikTok caption: ഇണക്കവും പിണക്കവും എപ്പോഴും മണിവീണ കമ്പി പോലെ പ്രകടിപ്പിക്കുകയും, ഒരുപാട് ഗന്ധർവന്മാരുടെ മനസ്സിൽ കൂടി ഇരിക്കുന്നു പൊള്ളാച്ചി തേവരെ കാണാൻ ഇടക്ക് പൊള്ളാച്ചിക്ക് ബസ് പിടിക്കുന്ന @❤️💚ashikamol0💛💜 ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു 🎂💚 #achayanarmy555 #kattankappi #onemillionaudition #dubai_dxb_uae #cometodubai
ഇണക്കവും പിണക്കവും എപ്പോഴും മണിവീണ കമ്പി പോലെ പ്രകടിപ്പിക്കുകയും, ഒരുപാട് ഗന്ധർവന്മാരുടെ മനസ്സിൽ കൂടി ഇരിക്കുന്നു പൊള്ളാച്ചി തേവരെ കാണാൻ ഇടക്ക് പൊള്ളാച്ചിക്ക് ബസ് പിടിക്കുന്ന @❤️💚ashikamol0💛💜 ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു 🎂💚 #achayanarmy555 #kattankappi #onemillionaudition #dubai_dxb_uae #cometodubai
3.9k
28.99%
A post by @manu_mamachan on TikTok caption: കിളികളുടെ ആവേശവും കമന്റ് ബോക്സിലെ നിമിഷ കവിയുമായ @MuKtHaR UmEr ❤️❤️🫰🏻🫰🏻💜 അളിയൻ പിറന്നാൾ ആശംസകൾ🎂💚 ഇംഗ്ലീഷ് പണ്ഡിതനും ഭാവിയിൽ ശശി തരൂരിന് പോലും ഇംഗ്ലീഷ് അക്ഷരമാലയിൽ കണ്ട് പിടിക്കാൻ പറ്റാത്ത വാക്കുകൾ കൊണ്ട് ഭീഷണി ആകുന്ന @Mystery Stranger അളിയനും പിറന്നാൾ വാഴ്‌വുകൾ 🎂💙 നല്ല നല്ല വിഡിയോസിലൂടെ എല്ലാവരുടെയും മനം കവരുന്ന പ്രീയ കൂട്ടുകാരി @AYANA💕💕 Belated Birthday Wishes 🎂🩷 #onemillionaudition #foryou #song #1millionaudition #cometodubai
കിളികളുടെ ആവേശവും കമന്റ് ബോക്സിലെ നിമിഷ കവിയുമായ @MuKtHaR UmEr ❤️❤️🫰🏻🫰🏻💜 അളിയൻ പിറന്നാൾ ആശംസകൾ🎂💚 ഇംഗ്ലീഷ് പണ്ഡിതനും ഭാവിയിൽ ശശി തരൂരിന് പോലും ഇംഗ്ലീഷ് അക്ഷരമാലയിൽ കണ്ട് പിടിക്കാൻ പറ്റാത്ത വാക്കുകൾ കൊണ്ട് ഭീഷണി ആകുന്ന @Mystery Stranger അളിയനും പിറന്നാൾ വാഴ്‌വുകൾ 🎂💙 നല്ല നല്ല വിഡിയോസിലൂടെ എല്ലാവരുടെയും മനം കവരുന്ന പ്രീയ കൂട്ടുകാരി @AYANA💕💕 Belated Birthday Wishes 🎂🩷 #onemillionaudition #foryou #song #1millionaudition #cometodubai
3.1k
32.69%
A post by @manu_mamachan on TikTok caption: നേപ്പാളിൽ ഡോൾബി അമ്മായിയേ കാണാൻ പോയിട്ട് ആ വഴി ഹിമാലയം സാനുക്കളിൽ അതികഠിന് ഹോമത്തിലും യാഗത്തിലും തപസ്സ് ഇരിക്കുന്ന @S✌️IJ👌  മഹർഷി തപസ്സ് നിർത്തി ഉടൻ തന്നെ TT-കുടുംബത്തിൽ വന്ന് ചേരണം, ഇപ്പോഴും ഒരുപറ്റം കിളികൾ അസ്വസ്ഥരാണ് (മടങ്ങിവാടാ സുഗു നിന്റെ അളിയനാണ് പറയുന്നത്) കണ്ട് നാൾ തൊട്ട് എന്നും സ്നേഹത്തോടെ ഇച്ചായാ എന്ന് വിളിച്ച കൂടെകൂടിയവൻ പ്രായംകൊണ്ട് കുഞ്ഞ് അനിയനും നാക്ക് കൊണ്ട് മഹാപണ്ഡിതനുമായ @vineesh.k.nair മധുര പതിനേഴ് ആഘോഷിക്കുകയാണ് അപ്പോൾ ചെക്കൻ പിറന്താൾ വാഴ്‌വുകൾ🎂💚 #onemillionaudition #foryou #mm #endlesslove #forever #1millionaudition #habeebi #cometodubai
നേപ്പാളിൽ ഡോൾബി അമ്മായിയേ കാണാൻ പോയിട്ട് ആ വഴി ഹിമാലയം സാനുക്കളിൽ അതികഠിന് ഹോമത്തിലും യാഗത്തിലും തപസ്സ് ഇരിക്കുന്ന @S✌️IJ👌 മഹർഷി തപസ്സ് നിർത്തി ഉടൻ തന്നെ TT-കുടുംബത്തിൽ വന്ന് ചേരണം, ഇപ്പോഴും ഒരുപറ്റം കിളികൾ അസ്വസ്ഥരാണ് (മടങ്ങിവാടാ സുഗു നിന്റെ അളിയനാണ് പറയുന്നത്) കണ്ട് നാൾ തൊട്ട് എന്നും സ്നേഹത്തോടെ ഇച്ചായാ എന്ന് വിളിച്ച കൂടെകൂടിയവൻ പ്രായംകൊണ്ട് കുഞ്ഞ് അനിയനും നാക്ക് കൊണ്ട് മഹാപണ്ഡിതനുമായ @vineesh.k.nair മധുര പതിനേഴ് ആഘോഷിക്കുകയാണ് അപ്പോൾ ചെക്കൻ പിറന്താൾ വാഴ്‌വുകൾ🎂💚 #onemillionaudition #foryou #mm #endlesslove #forever #1millionaudition #habeebi #cometodubai
3.7k
31.82%
A post by @manu_mamachan on TikTok caption: സ്നേഹം അത് പിടിച്ച് വാങ്ങേണ്ട ഒന്നല്ല മറിച്ച് അറിഞ്ഞ് കിട്ടേണ്ട ഒന്നാണ് സ്നേഹം പിടിച്ച് വാങ്ങിയാൽ അതിന്ന് കൂടുതൽ ആയുസ് ഒന്നും കാണില്ല എന്നാൽ ആ സ്നേഹം അറിഞ്ഞ് കിട്ടിയാൽ അതിന്ന് വല്ലാത്ത ആയുസ് ആയിരിക്കും #onemillionaudition #foryou #mm #forever #endlesslove #malluboy #kattankappi #1millionaudition #habeebi
സ്നേഹം അത് പിടിച്ച് വാങ്ങേണ്ട ഒന്നല്ല മറിച്ച് അറിഞ്ഞ് കിട്ടേണ്ട ഒന്നാണ് സ്നേഹം പിടിച്ച് വാങ്ങിയാൽ അതിന്ന് കൂടുതൽ ആയുസ് ഒന്നും കാണില്ല എന്നാൽ ആ സ്നേഹം അറിഞ്ഞ് കിട്ടിയാൽ അതിന്ന് വല്ലാത്ത ആയുസ് ആയിരിക്കും #onemillionaudition #foryou #mm #forever #endlesslove #malluboy #kattankappi #1millionaudition #habeebi
5.3k
33.03%
A post by @manu_mamachan on TikTok caption: ഒരിക്കൽ നമുക്ക് കിട്ടിയ സത്യസന്ധമായ സ്നേഹം, നിഷ്കളങ്കമായ സ്നേഹം നമ്മുടെ ബുദ്ധി മറന്നു പോയാലും ഹൃദയം മറന്നു പോകില്ല ജന്മദിനങ്ങൾ എന്നും നമ്മുക്ക് പ്രതീക്ഷയാണ് പുത്തൻ അദ്ധ്യായങ്ങളാണ് നല്ല ഒരു തുടക്കം ആവട്ടെ ഈ ജന്മദിനവും ഹാപ്പി ജനിച്ചോത്സവം @🦋Deepthi🦋  #onemillionaudition #foryoupage#mm #kattankappi #nellikka #dubai
ഒരിക്കൽ നമുക്ക് കിട്ടിയ സത്യസന്ധമായ സ്നേഹം, നിഷ്കളങ്കമായ സ്നേഹം നമ്മുടെ ബുദ്ധി മറന്നു പോയാലും ഹൃദയം മറന്നു പോകില്ല ജന്മദിനങ്ങൾ എന്നും നമ്മുക്ക് പ്രതീക്ഷയാണ് പുത്തൻ അദ്ധ്യായങ്ങളാണ് നല്ല ഒരു തുടക്കം ആവട്ടെ ഈ ജന്മദിനവും ഹാപ്പി ജനിച്ചോത്സവം @🦋Deepthi🦋 #onemillionaudition #foryoupage#mm #kattankappi #nellikka #dubai
4.3k
22.27%
A post by @manu_mamachan on TikTok caption: അങ്ങകലെ കേരള മണ്ണിൽ രാജപുരം ഷാപ്പും ലിസി പള്ളിയും കായലോരങ്ങളും ഓളം തുള്ളുന്ന നമ്മുടെ കുട്ടനാട് ആ കുട്ടനാടിന്റെ മലയാള തേൻ‌കനിയായി തൈമാസം കണ്ണു തുറന്നു വന്ന് സുദിനംമാണ് ഇന്ന് അപ്പോൾ ഹാപ്പി ജനിച്ചോത്സവും ജീൻസു @Jincy Biju 🎂💚#onemillionaudition #dubai_dxb_uae #tiktokviral #1millionauditation #kattankappi_parippuvada_kerivamakkle #foryou #malluboy
അങ്ങകലെ കേരള മണ്ണിൽ രാജപുരം ഷാപ്പും ലിസി പള്ളിയും കായലോരങ്ങളും ഓളം തുള്ളുന്ന നമ്മുടെ കുട്ടനാട് ആ കുട്ടനാടിന്റെ മലയാള തേൻ‌കനിയായി തൈമാസം കണ്ണു തുറന്നു വന്ന് സുദിനംമാണ് ഇന്ന് അപ്പോൾ ഹാപ്പി ജനിച്ചോത്സവും ജീൻസു @Jincy Biju 🎂💚#onemillionaudition #dubai_dxb_uae #tiktokviral #1millionauditation #kattankappi_parippuvada_kerivamakkle #foryou #malluboy
4.5k
28.96%

start an influencer campaign that drives genuine engagement