✝️ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നൽകുന്നത്. അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല. എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്. ജനമേ, എന്നും ദൈവത്തിൽ ശരണംവയ്ക്കുവിൻ, അവിടുത്തെ മുൻപിൽ നിങ്ങളുടെ ഹൃദയം തുറക്കുവിൻ . അവിടുന്നാണു നമ്മുടെ സങ്കേതം.🙏❤️