ഉറ്റവരെയും ഉടയവരെയും എല്ലാം പിരിഞ്ഞ്... അവരും ഒത്തു നല്ലൊരു നാളെയെ പ്രതീക്ഷിച്ചു കൊണ്ട്... ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഞാൻ ജൂൺ 20/2022 ഇന് സർവശക്തന്റെ അനുഗ്രഹത്താൽ സാധിച്ചെടുത്തു.എന്റെ എല്ലാ ആഗ്രഹത്തിനും എന്നും മുൻതൂക്കം നൽകുന്ന എന്റെ പ്രിയ ഭർത്താവിന് ഒരായിരം നന്ദി ❤️ ഒപ്പം കൂടെ നിന്ന് സഹായിച്ച എല്ലാവർക്കും അത്രമേൽ കടപ്പാടോടെ 🙏 പേരെടുത്തു പറയാൻ ഉള്ളവർ....ഞാൻ ലണ്ടനിലേക് വരാൻ കാരണക്കാരൻ ആയ ഫൈസൽക്ക..,എന്തിനും ഏതിനും എപ്പോഴും എന്റെ കൂടെ ഉള്ള എന്റെ പ്രിയ വഴികാട്ടിയും സുഹൃത്തും സഹോദര തുല്യനും ആയ ഫൈസൽ അബു pottekkattil, എന്റെ പ്രിയ കൂട്ടുകാരി അഞ്ചു, എന്റെ HDFC യിലെ പ്രിയ കസ്റ്റമർ ജോയ് sir(USA), നൗഫൽ, shameer, ente ആത്മ സുഹൃത് രീഷ്മ,സഫ്ന അഷ്കർ,Chinju അൻവർ, ലണ്ടനിൽ എനിക്ക് സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ നോക്കുന്ന അജ്മലും ഫാമിലിയും, എനിക്ക് എല്ലാ നിർദേശങ്ങളും നൽകുന്ന എന്റെ സഹോദരി ( vaheeda Thoufeeq ) അങ്ങനെ കടപ്പാട് ഒത്തിരി പേരോടുണ്ട്.. നന്ദി എന്ന രണ്ടു വാക്കിൽ ഒതുങ്ങാത്ത ഒന്നാണ് എന്റെ ഉള്ളിൽ നിങ്ങൾക്കുള്ള സ്ഥാനം. 🙏 ആദ്യവും അവസാനവും എന്നും നന്ദി എന്റെ റബ്ബിന്.... ഇത്രയും സപ്പോർട്ട് ചെയുന്ന നല്ലൊരു ഭർത്താവിനെ തന്നു അനുഗ്രഹിച്ചതിനു. 🤲.