നിങ്ങളും ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് ചോദിക്കുന്നവരോട്.. അതെ, പക്ഷേ എന്റെ ഉപയോഗത്തിന് ഞാൻ ഒരു കടിഞ്ഞാണിട്ടശേഷമാണ് എന്റെ കച്ചവടത്തിലും മറ്റെല്ലാ കാര്യങ്ങളിലും എനിക്ക് ശ്രദ്ധിക്കാനും പല നല്ല മാറ്റങ്ങൾ കൊണ്ടുവരാനും കഴിഞ്ഞത് ..! അമിതമായാൽ അമൃതും വിഷം എന്നല്ലേ..!