കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന അമ്മയോ, പ്രായമായവരോ ആരുമാവട്ടെ? മണിക്കൂറുകൾ വരി നിൽക്കാതെ നെടുമ്പാശേരി എയർപോർട്ട് വഴി വിദേശത്തേക്ക് പോകാൻ കഴിയില്ല എന്നാണ് ഇന്ന് ഞാൻ കണ്ട കാഴ്ച. എല്ലാവർക്കും ഇതേ അനുഭവം തന്നെയാണോ? Passenger services fee, user development fee,security fee, landing and parking fee എന്നിങ്ങനെ പല പേരുകളിൽ ആയി എന്ത് മാത്രം പൈസ ആണ് ഓരോ എയർടിക്കറ്റ് എടുക്കുമ്പോഴും അവർക്ക് കിട്ടുന്നത്. എന്നിട്ട് കിട്ടുന്ന സർവീസോ? അറിവുള്ളവരും അനുഭവസ്ഥരും പറയൂ Whether it’s a mother traveling with an infant or an elderly person, it’s impossible to go abroad through Nedumbassery Airport without standing in line for hours. Is this the same experience for everyone? Passenger services fee, user development fee, security fee, landing and parking fee—how much money do they get from each air ticket? And what about the service we receive? Can knowledgeable and experienced people please share their insights?
#justsaying #rjfazlu #fazluexplains #fazluvideo #cial #kochinairport #nedumbassery #nedumbasseryairport