ഇന്ന് എന്റെ സ്വപ്നമായ LYKA HOLIDAYS ന്റെ First Anniversary ആണ്. ഇന്നത്തെ നിലയിലേക്ക് എത്തിക്കാനായി എടുത്ത കഷ്ട്ടപ്പാടും റിസ്ക്കും ആരും തന്നെ കണ്ടിട്ടില്ല.. ഇത് എന്റെ മാത്രം കഥയല്ല. . ഇത് പോലെ ഓരോരുത്തർക്കും ഉണ്ടാവും പറയാനായി നൂറു കഥകൾ! എന്തിരുന്നാലും ഒരുപാട് യാത്രയെയും ഭക്ഷണത്തെയും സ്നേഹിക്കുന്ന ഒരാളെന്ന നിലക്ക് എന്നെ ഇഷ്ട്ടപെടുന്നവർക് യാത്ര ചെയ്യാനും തന്നതായ ഭക്ഷണം പറഞ്ഞു കൊടുത്ത് കഴിപ്പിക്കാനും വേണ്ടി ആണ് എന്റെ സ്വപ്നമായ ഒരു tour operating company തുടങ്ങിയത്.. ഒരു വർഷത്തിനുള്ളിൽ തന്നെ ജപ്പാനും അമേരിക്കയും കൊറിയയും തുടങ്ങി പല രാജ്യങ്ങളെയും എനിക്ക് പലർക്കും കാണിച്ചു കൊടുക്കാൻ പറ്റി. . എല്ലാത്തിനും നിങ്ങളുടെ സ്നേഹവും വിശ്വാസവും സപ്പോർട്ടും കൊണ്ട് മാത്രമാണ് ചെയ്യാൻ പറ്റിയത്. . ഇന്നത്തേക്ക് LYKA HOLIDAYS ഒരു വർഷം തികയുകയാണ്.. Masha'Allah കൂടെ പുതിയ LOGO കൂടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാണ്.. എല്ലാത്തിനും ഉപരി ദൈവത്തിന് നന്ദി No one really asks about the struggles behind the scenes…” I often get messages like, “Bro, your life is next level!” But the real question is — “What did it take to get here?” When I first said I wanted to start a travel company, some laughed.some wished me luck. but most… simply ignored it saying "why leaving a government job" ?? Lyka Holidays began with just one thing — Visa services. No big funds. No big team. Just one person, big dreams, and endless sleepless nights. There were days without proper food, nights without rest — just me, wondering how I could make a difference in someone else’s life through travel. Every tour was a risk. Every complaint? Personal. But I never gave up. Because this wasn’t just business — It was my dream. My soul. Even now, when I watch a flight take off with our guests onboard…my eyes still fill with tears. Not because of profits — But because I remember the days I stood alone… And today, I get to help others see the world. This isn’t just my story. Everyone carries silent battles. And behind every Lyka Holidays journey is a piece of that story — of resilience, passion, and faith. ✨ Today, Lyka Holidays completes one beautiful year. A new logo. A fresh look. But the same heart. Always. 💛 To everyone who believed in me — Thank you. For your love, your support, your trust. I will carry it with me, forever. Forever grateful to the Almighty. Forever grateful to YOU.
#LykaHolidays #OneYearJourney #FromDreamToReality #TravelWithHeart #ThankYouAll