#duet with @jobia775
#mkk_group എനിക്കും ഉണ്ട് പറയാൻ ഒരായിരം നന്ദി സ്വന്തം സഹോദരനെ പോലെ എന്നേ കൊണ്ടു നടന്നതും ദുഃഖത്തിലും സന്തോഷത്തിലും ഒരു പോലെ എന്റെ ഒപ്പം നിന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ചേച്ചീ മാത്രമല്ല സൂചി ചേച്ചിയും ഈ ഒരു സമയം ഞാൻ ഓർക്കുന്നു .... നന്ദി പറയാൻ തുടങ്ങിയ ഈ ഒരു വിഡിയോ തികയില്ല .... എന്റെ അനുട്ടൻ , അജുട്ടൻ , തോമാച്ചൻ , കുമാരേട്ടൻ , Nizzu അളിയൻ , ബിജുഅളിയൻ , Rinson അളിയൻ , റിബിൻ അളിയൻ , ബാനുമ്മ, ചിന്നു, കൃഷ്ണകൊച്ചു , Lin Sis അങ്ങനെ ഒരുപാടു Frnds ഉണ്ട് എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും മാത്രം ...... ഞാൻ വിട പറയുന്നു എല്ലാവർക്കും നല്ലത് വരട്ടെ God Bless You Guys .... Love You So Much all n Miss You all ...
#mkk_group #chunkzz #2025 #january #foryoupageofficial #gift @jobia 💙💜🩵💙🩵💜💙 @Suchitha R Nair @jarinabanu @🌟 lin @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Rinson muscat🇴🇲🇴🇲🇴🇲 @Ribin attu olavanna12