Kyra

mkk_group hashtag performance

#MKK_Group is a vibrant online community showcasing creativity, collaboration, and entertainment. Users share inspiring content, engage in challenges, promote positivity, and connect over shared interests through innovative videos and trends.
അയാൾ ഇന്ന് എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ചോദിച്ചാൽ അതിന് ഒരേ ഒരു ഉത്തരം മാത്രമേയുള്ളൂ ....... " അയാൾ ഇല്ലങ്കിൽ ഞാനില്ല "......  #chunkzz #mkk_group #january #2025 #Love #gift  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @Kumar 🇮🇳 ✈ 🏜 DXB @nizam_re__ @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
ഞാൻ എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ ഒരോ വൃക്തികളും അത്‌ എനിക്ക് ഒരോ പാഠങ്ങൾ ആണ് ...... #chunkzz #mkk_group #december #2024 #2025 #foryoupageofficial  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12
366.0

I read a Quote that Said, “ You can’t add day to Ur Life, But You can add Life to Ur Days.” and it Changed My whole Perspective on Life…. #chunkzz #mkk_group #january #2025 #Love #gift #foryoupageofficial  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Rinson muscat🇴🇲🇴🇲🇴🇲 @Ribin attu olavanna12
365.0

നീ എന്റെ ജീവിതത്തിൽ വന്ന ശേഷമാണ് ഈ ജീവിതത്തോട് എനിക്ക് പ്രണയം തോന്നി തുടങ്ങിയത് ... " ഇന്ന് എന്റെ പ്രണയവും ജീവിതവുമെല്ലാം നീഒരാൾ മാത്രമാണ് ... LOVE YOU SO MUCH MY WORLD “ #mkk_group #chunkzz #2025 #january #Love #foryoupageofficial  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @🌟 lin @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @Kumar 🇮🇳 ✈ 🏜 DXB @nizam_re__ @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
നീ എന്നോട് ദേഷ്യപ്പെട്ടോ വഴക്ക് പറഞ്ഞോ പക്ഷെ മൗനം പാലിക്കരുതേ കാരണം നിന്റെ ആ ഒരു അകൽച്ച എന്നെ ഒരുപാട് വേദനിപ്പിക്കും 💔❤️‍🩹😭 " YOUR SILENCE HURTS ME A LOT” #mkk_group #chunkzz #october  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @🌟 lin @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @Kumar 🇮🇳 ✈ 🏜 DXB @🔥🇩🇪GERMAN_MALLU🇮🇳🔥 @nizam_re__ @ഡ്രാക്കുള @Ribin attu olavanna12
അവർക്ക് നിങ്ങളെ വേണം എന്നുണ്ടെങ്കിലും .... Message അയക്കാനും .... വിളിക്കും ... കാണുവാൻ വരും .... ഒരു Hi പറയാൻ പറ്റാത്ത തരത്തിൽ ആർക്കും അത്ര തിരകില്ല ... താല്പര്യം ഇല്ലയിമ കൊണ്ട് ഉണ്ടാക്കുന്ന തിരക്കുകളാണ് ....ഇപ്പൊ ഈ ലോകത്തു ഉള്ളതിൽ കൂടുതൽ .....  #mkk_group #chunkzz #2025 #january #Love  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙@jarinabanu @🌟 lin @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യo എന്താ എന്ന് ചോദിച്ചാൽ ഞാൻ പറയും നിന്നെ പോലെ ഒരാളെ കിട്ടിയതാണെന്ന് ...... 💋🫰🏻 സ്‌നേഹിക്കാന്നും തല്ലു കുടുവാനും പിണങ്ങാനും ദേഷ്യം കാണിക്കാനും  വാശിപിടിക്കാനും ...... എല്ലാം കഴിഞ്ഞു സ്നേഹത്തോട് ചേർത്ത് പിടിക്കാനും ഒരാളെ കിട്ടിയത് .........  #mkk_group #chunkzz #2025 #january #Love  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Rinson muscat🇴🇲🇴🇲🇴🇲 @Ribin attu olavanna12
“ YOU ARE REPLACEABLE AT WORK.    YOU ARE NOT REPLACEABLE AT HOME.     ALWAYS REMEMBER THAT “  #chunkzz #mkk_group #octoberq #2k24community  @jobia775 @Suchitha R Nair @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
324.0

എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്....  എല്ലാവരോടും തോന്നുന്ന ഒരു ഇഷ്ട്ടമല്ല ,  ആരോടും തോന്നാത്ത അസൽ  "❤️ പ്രണയമാണ് ❤️" നിന്നോട് ....  #mkk_group #chunkzz #2025 #january #Love #foryoupageofficial @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @🌟 lin @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
നീ ....അന്നെനിക്ക് വെറുമൊരു പ്രണയം മാത്രമായിരുന്നു ..... 🫶🏻 എന്നാൽ ഇന്ന് അത് അങ്ങനെയല്ല .....🤟🏻 ❤️ എന്റെ പ്രാണനും പ്രണയവും ജീവിതവും നീയാണ് ... ❤️ #chunkzz #mkk_group #2025 #january #Love  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
TIME ⏰…. Decides Who You Meet In Your LIFE… Heart ❤️…. Decides Who You Want in Your LIFE…… Behavior ….. Decides Who will stay in Your LIFE…… #chunkzz #mkk_group #2025 #january #Love  @jobia775 @Suchitha R Nair @jarinabanu @jobia 💙💜🩵💙🩵💜💙 @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Rinson muscat🇴🇲🇴🇲🇴🇲 @Ribin attu olavanna12
318.0

Take Care of Yourself….. Call 📞 Your Family, Smile 😊 at a Stranger, Write ✍️ to a Friend, Appreciate little things, Eat good 👍🏻 Food 🍱, Stay Home 🏡 Stay Safe, Lots of Love ❤️, Eternal for You…..  #chunkzz #mkk_group #january #2025 #Love #foryoupageofficial  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12
#duet with @jobia775 #mkk_group  എനിക്കും ഉണ്ട് പറയാൻ ഒരായിരം നന്ദി സ്വന്തം സഹോദരനെ പോലെ എന്നേ കൊണ്ടു നടന്നതും ദുഃഖത്തിലും സന്തോഷത്തിലും ഒരു പോലെ എന്റെ ഒപ്പം നിന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ചേച്ചീ മാത്രമല്ല സൂചി ചേച്ചിയും ഈ ഒരു സമയം ഞാൻ ഓർക്കുന്നു .... നന്ദി പറയാൻ തുടങ്ങിയ ഈ ഒരു വിഡിയോ തികയില്ല .... എന്റെ അനുട്ടൻ , അജുട്ടൻ , തോമാച്ചൻ , കുമാരേട്ടൻ , Nizzu അളിയൻ  , ബിജുഅളിയൻ , Rinson അളിയൻ , റിബിൻ അളിയൻ , ബാനുമ്മ, ചിന്നു, കൃഷ്ണകൊച്ചു , Lin Sis അങ്ങനെ ഒരുപാടു Frnds ഉണ്ട് എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും മാത്രം ...... ഞാൻ വിട പറയുന്നു എല്ലാവർക്കും നല്ലത്‌ വരട്ടെ God Bless You Guys .... Love You So Much all n Miss You all ... #mkk_group #chunkzz #2025 #january #foryoupageofficial #gift  @jobia 💙💜🩵💙🩵💜💙 @Suchitha R Nair @jarinabanu @🌟 lin @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Rinson muscat🇴🇲🇴🇲🇴🇲 @Ribin attu olavanna12
310.0

നിങ്ങൾക്കായി ജീവിക്കുവാ ,  നിങ്ങൾക്കായി പ്രവർത്തിക്കുക,  എന്നാൽ ലോകത്തിനായി  " പ്രർത്ഥിക്കുക " ....  #chunkzz #mkk_group #december #2024 #2025 #Love #foryoupageofficial  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @Kumar 🇮🇳 ✈ 🏜 DXB @nizam_re__ @Ribin attu olavanna12
പാവം വേലായൂദൻ ആശാരി ആയ കാലത്തു എന്താരുന്നു പോകാത്ത ഒരു സ്ഥലമില്ല .....  #chunkzz #mkk_group #2025 #january #Love #comedia  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
300.0

അമ്പട ജിൻജിനാക്കഡി എന്നേ വളച്ചു കുപ്പിയിൽ ആക്കി എന്താണ് പരുപാടി ..... ഡി കൊച്ചേ രണ്ടണ്ണം തന്നു മയക്കി തന്നിട്ട് "തേൻകുരുക്കിൽ " എന്നെ അകത്തു ആക്കുവാൻ അല്ലേ ആ പരിപ്പ് ഈ കുക്കറിൽ വേവുലാ ..... നിനക്ക് സമ്മതമാണ് നമ്മക്ക് രണ്ട് മൂന്ന് ദിവസം ഒന്ന് കറങ്ങി പതുക്കെ തിരിച്ചു വരാം ..... കൊച്ചു കള്ളി വാ .... നമ്മക്ക് കടലിൽ കരയിൽ പോയി തിരഎണ്ണി ഇരിക്കാം ....  #chunkzz #mkk_group #january #2025 #bar #hennessy #Love #gift  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
ചില നിർണായക വഴിത്തിരിവിനുള്ള സമയമായി Guys വർഷാവസാനമല്ലേ 2024 നന്നാവുവാൻ പറ്റിയില്ല ഇനി 2025 നന്നാക്കുവാൻ നോക്കാം ഉറപ്പ് പറയുന്നില്ല 50/50 Chance മാത്രം ....  #chunkzz #mkk_group #december #2024 #2025 #foryoupageofficial #Love  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Ribin attu olavanna12
Replying to @Byju🎤ഡ്രാക്കുള🎶Bhadran⚜️  ക്ഷമിച്ചാൽ നമ്മൾ തോൽക്കകയാണ് എന്നത് ഒരു തെറ്റിദധാരണയാണ് കാരണം " വിജയിച്ചിട്ടുള്ളവരെക്കെ ക്ഷമിച്ചവരായിരുന്നു ..... "  #chunkzz #mkk_group #december #2024 #2025 #Love  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Ribin attu olavanna12
എന്റെ പ്രണയം നിന്റെ ആത്മാവിനോടാണ് ....  വലിച്ചിഴച്ചു അടുപ്പിച്ചതല്ല ,  ഏച്ചുകെട്ടി യോജിപ്പിച്ചതല്ല , താനേ പടർന്ന മുല്ലവള്ളിപോൽ നീയെന്നോട് ഇഴുകിചേരുകയായിരുന്നു….!!!  #mkk_group #chunkzz #2025 #january #Love  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @Kumar 🇮🇳 ✈ 🏜 DXB @nizam_re__ @Ribin attu olavanna12 @Rinson muscat🇴🇲🇴🇲🇴🇲
2️⃣0️⃣2️⃣4️⃣...... എനിക്ക്‌ എന്ത് സമ്മാനിച്ചു എന്ന് ചോദിച്ചാൽ ....!  ഞാൻ ഒരു സംശയവും ഇല്ലാതെ നിങ്ങളുടെ പേര് പറയും തന്നെ പോലെ ഒരാളെ കിട്ടിയതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു നിങ്ങളെക്കൾ വലുതായി മറ്റൊന്നും ഈ വർഷം (2024) എനിക്ക്‌ കിട്ടിയതില്ല ....  എനിക്ക്‌ ദൈവം തന്ന വിലമതിക്കാൻ ആകാത്ത രണ്ട് അമുല്യ രക്നങ്ങൾ ......  Love You GUYS .... #chunkzz #mkk_group #december #2024 #2025 #newyear #foryoupageofficial  @jobia775 @Suchitha R Nair @jobia 💙💜🩵💙🩵💜💙 @jarinabanu @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @Kumar 🇮🇳 ✈ 🏜 DXB @nizam_re__ @Ribin attu olavanna12
എടൊ ..... എനിക്ക്‌ നിന്നോടുള്ള ഇഷ്ട്ടം കുടി കുടി വരുകയാണല്ലോ .... ഇതിനു മാത്രം നീ എനിക്ക് എന്താണ് തന്നത് .... ഞാൻ നീയെന്ന ലോകത്ത്‌ ആളി പടർന്നിരിക്കുന്നു .....  #chunkzz #2025 #january #foryoupageofficial #gift #Love #cute #mkk_group  @jobia775 @Suchitha R Nair @Bhoomi jewellery @jobia 💙💜🩵💙🩵💜💙 @jarinabanu @Annamma @🌟 lin @Anu&Aju @👑ABDU RAHMAN 786👑 @Anand.c.p @nizam_re__ @Kumar 🇮🇳 ✈ 🏜 DXB @Rinson muscat🇴🇲🇴🇲🇴🇲 @Ribin attu olavanna12

start an influencer campaign that drives genuine engagement